Trending

പടനിലത്ത് സർവ്വകക്ഷി അനുശോചന യോഗം നടത്തി

പടനിലത്ത് സർവ്വകക്ഷി അനുശോചന യോഗം നടത്തി. വാഹന അപകടത്തിൽ മരണമടഞ്ഞ സഹോദരൻമാർക്ക് അനുശോചന വി..ശശി. സന്തോഷ് – പി എം ശശി എന്നിവരുടെ മരണത്തിൽ പൗരാവലി അനുശോചിച്ചു.യോഗത്തിൽ വാർഡ് മെമ്പർ ഷിജി പുൽകുന്നുമ്മൽ അധ്യക്ഷം വഹിച്ചു.- പിടി എ റഹിം എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിയോലാൽ – വിനോദ് പടനിലം, സലാം മാസ്റ്റർ,.ഹിം തഷ് കുമാർ, കെ ശ്രീധരൻ – പ്രവീൺ പടനിലം – കേളൻ – ബാല സുബ്രഹ്മണ്യൻ – കോയ, യുസുഫ് പടനിലം, – ജാബിർ എന്നിവർ സംസാരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!