Kerala News

ജില്ലയില്‍ 777 പേര്‍ക്ക് കോവിഡ്

Information about Coronavirus - Latest News - Press and Public Relations  Department - University of Potsdam


ജില്ലയില്‍ ഇന്ന് 777 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്.11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 758 പേര്‍ക്കാണ് രോഗം ബാധിച്ചത്.6241 പേരെ പരിശോധനക്ക് വിധേയരാക്കി. അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 618 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1

ഫറോക്ക് – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7

പേരാമ്പ്ര – 2
ചക്കിട്ടപ്പാറ – 1
കോട്ടൂര്‍ – 1
മണിയൂര്‍ – 1
പയ്യോളി – 1
വേളം – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
( പൊക്കുന്ന്, കോട്ടൂളി, കുതിരവട്ടം, ചെലവൂര്‍, പുതിയങ്ങോടി)
ചെക്യാട് – 1
ഫറോക്ക് – 1
കൊയിലാണ്ടി – 1
ഒളവണ്ണ – 1
കുരുവട്ടൂര്‍ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 123
(പൂതിയങ്ങാടി, നെല്ലിക്കോട്, കോട്ടപ്പറമ്പ്, നടക്കാവ്, ബേപ്പൂര്‍, പൊക്കുന്ന്, ചേവായൂര്‍, ചേവരമ്പലം, ഫ്രാന്‍സിസ് റോഡ്, പുതിയറ, ചെലവൂര്‍, വേങ്ങേരി, മാങ്കാവ്, കരുവിശ്ശേരി, കോട്ടൂളി, എരഞ്ഞിപ്പാലം, കൊളത്തറ, പാലക്കോട്ടുവയല്‍, കല്ലായി, കോവൂര്‍, തിരുവണ്ണൂര്‍, പുതിയപാലം, കുണ്ടുപറമ്പ്, ചുങ്കം, കാളാണ്ടിത്താഴം, മേരിക്കുന്ന്, മലാപ്പറമ്പ്, വെളളിമാടുകുന്ന്, കൊമ്മേരി, എലത്തൂര്‍, പൂളക്കടവ്, അശോകപുരം)

കാരശ്ശേരി – 35
കിഴക്കോത്ത് – 29
കുന്ദമംഗലം – 26
മണിയൂര്‍ – 25
ബാലുശ്ശേരി – 23
അത്തോളി – 23
നന്മണ്ട – 21
തലക്കുളത്തൂര്‍ – 20
മേപ്പയ്യൂര്‍ – 19
കൊടുവളളി – 18
വാണിമേല്‍ – 17
കൂത്താളി – 16
കോട്ടൂര്‍ – 16
ഫറോക്ക് – 15
ഉണ്ണികുളം – 15
കടലുണ്ടി – 14
നരിക്കുനി – 14
പേരാമ്പ്ര – 14
നൊച്ചാട് – 12
പുതുപ്പാടി – 12
ചേളന്നൂര്‍ – 12
ചേമഞ്ചേരി – 11
ചോറോട് – 11
നാദാപുരം – 11
നടുവണ്ണൂര്‍ – 10
ഒളവണ്ണ – 10
കൂരാച്ചൂണ്ട് – 10
കൊയിലാണ്ടി – 10
വില്ല്യാപ്പള്ളി – 10
കുരുവട്ടൂര്‍ – 9
മരുതോങ്കര – 9
മുക്കം – 9
അഴിയൂര്‍ – 8
ചാത്തമംഗലം – 8
കക്കോടി – 7
പനങ്ങാട് – 7
വടകര – 6
മടവൂര്‍ – 5
ചക്കിട്ടപ്പാറ – 5
കായണ്ണ – 5
കൂടരഞ്ഞി – 5
ഒഞ്ചിയം – 5
പെരുവയല്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കടലുണ്ടി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കൂടരഞ്ഞി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6069

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 80

• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4074

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 80

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!