National News

99.9 ശതമാനം പേരുടെയും ആഗ്രഹം രാഹുൽ ​ഗാന്ധി അധ്യക്ഷനാകണമെന്ന്;രൺദീപ് സുർജേവാല

With Randeep Singh Surjewala's rise, Haryana Congress dynamics set to change

രാഹുൽ ​ഗാന്ധി അധ്യക്ഷനാകണമെന്ന് 99.9 ശതമാനം പേരും ആ​ഗ്രഹിക്കുന്നതായി കോൺ​ഗ്രസ് അധ്യക്ഷൻ രൺദീപ് സുർജേവാല. അടുത്ത 10 ദിവസത്തിനുള്ളിൽ മുതിർന്ന നേതാക്കളുമായി സോണിയാ​ഗാന്ധി ചർച്ച നടത്തും. നേതൃമാറ്റം ആവശ്യപ്പട്ട് ഓ​ഗസ്റ്റിൽ കത്തെഴുതിയ 23 പേരെ സോണിയാ ​ഗാന്ധി കാണും. രാഹുൽ ​ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ആ​ഗ്രഹിക്കുന്നതെന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയ സുർജേവാല പറഞ്ഞു. 2017 ൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുൽ ​ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് സ്ഥാനം രാജിവവച്ചു. തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയാ ​ഗാന്ധി വീണ്ടും ചുമതലയേൽക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!