പനിയും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ ഇന്നലെയാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പൈമ്പാലശ്ശേരി, പെരുവഴിക്കടവ്, പെരിങ്ങളം ഭാഗങ്ങളിലായി തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളില്‍ പങ്കെടുത്തവരും മറ്റ് ആവശ്യങ്ങള്‍ക്കായി കുന്ദമംഗലം പോലീസ് സ്റ്റേഷനുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് കുന്ദമംഗലം സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് അറിയിച്ചു.
കുന്ദമംഗലം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ്

