Trending

ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്

Janata Dal (Secular) - Wikipedia

ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്.പുതിയ സംസ്ഥാന കമ്മറ്റിയെ നാളെ പ്രഖ്യാപിക്കും. സി.കെ നാണു പക്ഷം നാളെ പ്രത്യേക സംസ്ഥാന കൌണ്‍സില്‍ വിളിച്ചു. ബി.ജെ.പിയുമായി ചര്‍ച്ച നടത്തുന്ന ദേവഗൌഡയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും പ്രഖ്യാപിക്കും.

split in JDS Kerala fraction

മുന്‍സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്‍റെ നേതൃത്വത്തിലാണ് യോഗം നടക്കുക. സി.കെ നാണു യോഗത്തില്‍ പങ്കെടുക്കില്ല. മാത്യു ടി. തോമസ് വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായും വിമര്‍ശനമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!