Kerala News

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിലും ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡുകളിലും എല്‍ഡിഎഫ്

മുഖ്യമന്ത്രിക്കു മുന്നിൽ ചമ്പൽക്കൊള്ളക്കാർ പോലും നിസ്സാരം: മുല്ലപ്പള്ളി | Mullappally  Ramachandran | Manorama News

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ യു.ഡി.എഫിന് തിരിച്ചടി. ഇടതുപക്ഷം പഞ്ചായത്ത് ഭരണം നേടി. 25 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടപ്പെടുന്നത്.

18 സീറ്റില്‍ 8 ഇടതുപക്ഷവും 7 യുഡിഎഫും മൂന്ന് സീറ്റ് ബി.ജെ.പിയും നേടി. ജോസ്.കെ.മാണി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണ് പുതുപ്പള്ളി.

പാലാ നഗരസഭയും ഇടതുപക്ഷം നേടിയിരുന്നു. മുനിസിപ്പാലിറ്റി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ ഇടതുപക്ഷം അധികാരത്തിലെത്തുന്നത്.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. വന്‍ വിജയമാണ് മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനില്‍ എല്‍.ഡി.എഫ് സ്വന്തമാക്കിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!