Trending

ജില്ലയില്‍ ഇന്ന് 612 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Coronaviruses Have Been Around For Centuries: What Differentiates COVID-19?  – Consult QD

ജില്ലയില്‍ 612 പേര്‍ക്ക് കോവിഡ്
രോഗമുക്തി 686

ജില്ലയില്‍ ഇന്ന് 612 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 598 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4273 പേരെ പരിശോധനക്ക് വിധേയരാക്കി. നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 686 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

ഏറാമല – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഫറോക്ക് – 1
നാദാപുരം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2

ചേമഞ്ചേരി – 1
ചെങ്ങോട്ടുകാവ് – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 7

വടകര – 2
ബാലുശ്ശേരി – 1
ചേളന്നൂര്‍ – 1
കടലുണ്ടി – 1
കൂരാച്ചുണ്ട് – 1
ആയഞ്ചേരി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 165
(പുതിയറ, സിവില്‍ സ്റ്റേഷന്‍, കടുപ്പിനി, ചാലപ്പുറം, കരുവിശ്ശേരി, മലാപ്പറമ്പ്, മെഡിക്കല്‍ കോളേജ്, പയ്യാനക്കല്‍, അരക്കിണര്‍, കൊമ്മേരി, ബേപ്പൂര്‍, പുതിയങ്ങാടി, നടക്കാവ്, എരഞ്ഞിക്കല്‍, എലത്തൂര്‍, കോട്ടൂളി, മുഖദാര്‍, കാരപ്പറമ്പ്, അശോകപുരം, വേങ്ങേരി, നല്ലളം, അരീക്കാട്, കുറ്റിയില്‍ത്താഴം, കല്ലായി, ഈസ്റ്റ്ഹില്‍, മാങ്കാവ്, വളയനാട്, കുതിരവട്ടം, മേത്തോട്ടുത്താഴം, കണ്ണഞ്ചേരി, കണ്ണാടിക്കല്‍, കുണ്ടുപറമ്പ്, പാറോപ്പടി, തിരുവണ്ണൂര്‍, വെളളിമാടുകുന്ന്, ചെലവൂര്‍, ഡിവിഷന്‍ 5, 6, 54)
പുതുപ്പാടി – 39
ചേളന്നൂര്‍ – 28
കോടഞ്ചേരി – 23
അഴിയൂര്‍ – 19
വില്യാപ്പളളി – 19
ഒളവണ്ണ – 18
വടകര – 16
കൊടുവളളി – 14
കൊയിലാണ്ടി – 13
തിരുവളളൂര്‍ – 13
അത്തോളി – 12
പയ്യോളി – 11
പെരുമണ്ണ – 10
ഏറാമല – 10
കൂത്താളി – 10
ചോറോട് – 9
കക്കോടി – 9
കായക്കൊടി – 9
തലക്കുളത്തൂര്‍ – 9
ബാലുശ്ശേരി – 8
എടച്ചേരി – 6
ഒഞ്ചിയം – 6
താമരശ്ശേരി – 5
തൂണേരി – 5
ഉള്ള്യേരി – 5
ഉണ്ണിക്കുളം – 5
ചെങ്ങോട്ടുകാവ് – 5
നന്മണ്ട – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
അഴിയൂര്‍ – 1
പയ്യോളി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6584
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 197
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 80

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!