
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അഞ്ചാം മണിക്കൂറിലേക്ക് കടന്നു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 11.10-ന് പുറത്തു വന്ന ഔദ്യോഗിക കണക്കനുസരിച്ച്
ആകെ പോളിംഗ് ശതമാനം 35.67 %
വയനാട്- 37.13 %
പാലക്കാട് – 35.81 %
തൃശൂർ 35.65%
എറണാകുളം 35.22 %
കോട്ടയം 35. 64 %
തൃശ്ശൂർ കോർപ്പറേഷൻ – 28
കൊച്ചി കോർപ്പറേഷൻ – 26

