Trending

ജില്ലയില്‍ 773 പേര്‍ക്ക് കോവിഡ്

Coronavirus: for those with heart and circulatory disease | BHF

ജില്ലയില്‍ 773 പേര്‍ക്ക് കോവിഡ്
രോഗമുക്തി -554

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഡിസം 4) 773 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

➡️ വിദേശത്ത് നിന്ന് എത്തിയവര്‍ – 5
➡️ ഇതരസംസ്ഥാനങ്ങളില്‍
നിന്ന് എത്തിയവര്‍ – 11
➡️ ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 19
➡️ സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 738
➡️ രോഗമുക്തി നേടിയവര്‍ – 554

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

കൂടരഞ്ഞി – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കടലുണ്ടി – 1
നൊച്ചാട് – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ചെക്യാട് – 2
ചേമഞ്ചേരി – 2
നാദാപുരം – 2
ചേളന്നൂര്‍ – 1
പെരുമണ്ണ – 1
വളയം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
(സിവില്‍ സ്റ്റേഷന്‍, പുതിയങ്ങാടി, കണ്ണഞ്ചേരി, കല്ലായി, അരക്കിണര്‍, ചാലപ്പുറം,
പന്നിയങ്കര, എരഞ്ഞിപ്പാലം, നടക്കാവ്)
ചേമഞ്ചേരി – 2
ചേളന്നൂര്‍ – 1
ഫറോക്ക് – 1
കക്കോടി – 1
കകൊടുവളളി – 1
കൂടരഞ്ഞി – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1

?? സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 171

(മീഞ്ചന്ത, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, നല്ലളം, ഗോവിന്ദപുരം, കുതിരവട്ടം, എരഞ്ഞിപ്പാലം, ചുങ്കം, ചേവായൂര്‍, ചെറുവണ്ണൂര്‍, തിരുവണ്ണൂര്‍, അരക്കിണര്‍, പുതിയങ്ങാടി, കോയ റോഡ്, കോട്ടൂളി, ചെലവൂര്‍, പരപ്പില്‍, വേങ്ങേരി, മാത്തോട്ടം, മാങ്കാവ്, പയ്യാനക്കല്‍, പൊക്കുന്ന്, ഇടിയങ്ങര, മായനാട്, ചേവരമ്പലം, മൊകവൂര്‍, കാളാണ്ടിത്താഴം, ഇരിങ്ങാടന്‍പ്പളളി, കുണ്ടുപറമ്പ്, അശോകപുരം, ജയന്തി റോഡ്, കിണ്ണാശ്ശേരി, ബേപ്പൂര്‍, മേരിക്കുന്ന്, ഡിവിഷന്‍ 50, 52, 53, 55, 63)

പയ്യോളി – 36
ചാത്തമംഗലം – 33
പെരുമണ്ണ – 33
വടകര – 28
ചേമഞ്ചേരി – 27
ചങ്ങരോത്ത് – 25
താമരശ്ശേരി – 23
കൂരാച്ചൂണ്ട് – 18
നൊച്ചാട് – 18
ഉണ്ണിക്കുളം – 16
ചെങ്ങോട്ടുകാവ് – 16
കൊടിയത്തൂര്‍ – 16
മടവൂര്‍ – 16
മരുതോങ്കര – 14
കടലുണ്ടി – 13
ഫറോക്ക് – 11
ഒളവണ്ണ – 11
പെരുവയല്‍ – 10
കാരശ്ശേരി – 9
കൊയിലാണ്ടി – 9
പേരാമ്പ്ര – 9
കട്ടിപ്പാറ – 8
തൂറയൂര്‍ – 8
അത്തോളി – 8
ചെറുവണ്ണൂര്‍.ആവള – 6
എടച്ചേരി – 6
മണിയൂര്‍ – 6
പനങ്ങാട് – 6
വില്യാപ്പളളി – 6
പുറമേരി – 6
വളയം – 5
ചക്കിട്ടപ്പാറ – 5
ചെക്യാട് – 5
കക്കോടി – 5
കുന്നൂമ്മല്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6375
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 131

?? നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 268
• ഗവ. ജനറല്‍ ആശുപത്രി – 148
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 77
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി – 65
• ഫറോക്ക് എഫ്.എല്‍.ടി.സി – 71
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 60
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 49
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 35
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 58
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ണ്‍ി – 63
• അമൃത എഫ്.എല്‍.ടി.സി. വടകര – 15
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 25
• റെയ്സ്, ഫറോക്ക് – 30
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 101
• ഇഖ്ര ഹോസ്പിറ്റല്‍ – 80
• ഇഖ്ര മെയിന്‍ – 20
• ബി.എം.എച്ച് – 51
• മിംസ് – 39
• മൈത്ര ഹോസ്പിറ്റല്‍ – 15
• നിര്‍മ്മല ഹോസ്പിറ്റല്‍ – 16
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 35
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 147
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 17
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• മലബാര്‍ ഹോസ്പിറ്റല്‍ – 2
• പി.വി.എസ് – 3
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 1
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 2
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4014
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 137
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 73(തിരുവനന്തപുരം – 02, പത്തനംതിട്ട – 02, കോട്ടയം- 02, ആലപ്പൂഴ – 01,
എറണാകുളം- 16, പാലക്കാട് – 06, തൃശ്ശൂര്‍ – 01, മലപ്പുറം – 23,
വയനാട് – 05, കണ്ണൂര്‍ – 15)

കോവിഡ് പരിശോധന എട്ടുലക്ഷം കടന്നു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ എട്ടുലക്ഷം കടന്നു. ആകെ 8,06,671 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8,03,573 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,33,371 എണ്ണം നെഗറ്റീവാണ്. ഇന്നലെ 6309 സ്രവസാംപിളാണ് പരിശോധിച്ചത്.

1646 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1646 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26294 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,74,034 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 156 പേര്‍ ഉള്‍പ്പെടെ 1533 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 417 പേര്‍ ഉള്‍പ്പെടെ ആകെ 8430 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 335 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 8095 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!