Trending

കാരന്തൂരിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന

Enforcement Directorate | Latest & Breaking News on Enforcement Directorate  | Photos, Videos, Breaking Stories and Articles on Enforcement Directorate

കോഴിക്കോട് കുന്ദമംഗലം കാരന്തൂർ പ്രൊഫസർ പി കോയ യുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന.ഇന്ന് രാവിലെയാണ് എൻഫോഴ്‌സ്‌ മെന്റ് ഇവരുടെ വീട്ടിൽ എത്തി പരിശോധന ആരംഭിച്ചത്. പരിശോധന ഇപ്പോഴും തുടരുകയാണ്.പ്രൊഫസർ പി കോയ പോപ്പുലർ ഫ്രണ്ട് നേതാവും തേജസ് ദിന പത്രത്തിന്റെ എഡിറ്ററും ആണ്.കോഴിക്കോട് പലയിടങ്ങളിലും ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി വരികയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!