
നാളെ (24-11-2020, ചൊവ്വാഴ്ച്ച) കാരന്തൂര്‍ AMLPസ്കൂളില്‍ വെച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നു. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് ടെസ്റ്റ് നടത്തുക.
കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന് രോഗം സംശയിക്കുന്ന ആര്‍ക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്.
പരിശോധന നടത്തേണ്ടവര്‍ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂര്‍ AMLP സ്കൂളില്‍ വന്ന് പേര് റജിസ്റ്റര്‍ ചെയ്താല്‍ മതി.

