ഹജ് കമ്മറ്റി വഴി ഹജ് അപേക്ഷ നൽകാനുള്ള
അവസാന തീയതി ഡിസംബർ 10.
18നും 65 വയസ്സിനും ഇടയിലുള്ളവർ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒരുകവറിൽ പരമാവധി മൂന്ന് പേർക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
കൊച്ചിയാണ് പുറപ്പെടൽ കേന്ദ്രം
പ്രതീക്ഷിക്കുന്ന ചെലവ് 3.70 ലക്ഷം മുതൽ 5.25 ലക്ഷം വരെ. ഒന്നാം ഗഡു അടക്കേണ്ട സംഖ്യ 1,50,000 ആയിരിക്കും.
പരമാവധി 30 മുതൽ 35 ദിവസം വരെയായാണ് താമസം
കൂടുതൽ വിവരങ്ങൾക്കും സമർപ്പിക്കുന്നതിനും 9846100552, 9446435045 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്