കുന്ദമംഗലം ചൂലാംവയൽ യൂ പി സ്കൂളിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.റീ ടെസ്റ്റിലൂടെയാണ് 4 പേർക്ക് സ്ഥിരീകരിച്ചത്.ആന്റിജൻ ടെസ്റ്റ് 117 ഉം റീ ടെസ്റ്റ് 36 ഉം ആർടിപിസിആർ ടെസ്റ്റ് 52 ഉം ഉൾപ്പെടെ 169 ടെസ്റ്റ് ആണ്ആകെ നടന്നത്.
വാർഡ് തിരിച്ചുള്ള കണക്കുകൾ ;1 -2 , 3 -3 ,7 -1 ,8 -3 ,10 -1, 12-3 ,18 -1 ,20 -1 ,22 -1 ,23 -1