Trending

അധ്യാപക ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നതിനെതിെര ധർണ്ണ

This image has an empty alt attribute; its file name is image-20-1024x469.png

അധ്യാപക ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നതിനെതിരെ കെപിഎസ്‌ ടി.എയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ധർണ സമരത്തിൻ്റെ ഭാഗമായി കുന്നമംഗലം എ ഇ ഒ ഓഫീസിനു മുൻപിൽ ധർണാ സമരം നടന്നു കോഴിക്കോട് ജില്ലാ കെപി എസ് ടി എ ജില്ലാ സെക്രട്ടറി ടി അശോക് കുമാർ ധർണ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇസ്ഹാഖ്, എം. ഗോഗുൽദാസ്, കെ.എം രാമൻ, ശ്രീജിത് എ പി, അനുശ്രീ .വി, മുഹമ്മദ് സലീം, ശ്രീനി കുമാർ സംസാരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!