Trending

തദ്ധേശ തിരഞ്ഞെടുപ്പ് പ്രസിഡന്‍റ് സ്ഥാനം സംവരണ ഉത്തരവ് ഇറങ്ങി. കുന്ദമംഗലം വീണ്ടും സ്ത്രീ സംവരണം നരിക്കുനി ജനറൽ വിഭാഗം പ്രസിഡന്റ്

തദ്ധേശ തിരഞ്ഞെടുപ്പ് പ്രസിഡന്‍റ് സ്ഥാനം സംവരണ ഉത്തരവ് ഇറങ്ങി. കുന്ദമംഗലം വീണ്ടും സ്ത്രീ സംവരണം
നരിക്കുനി ജനറൽ വിഭാഗം പ്രസിഡന്റ്

കോഴിക്കോട്‌ :2020 ഡിസംബറിൽ നടക്കുന്ന തദ്ധേശ തിരഞ്ഞെടുപ്പിൽ വിവിധ പഞ്ചായത്തുകളില്‍ തിരഞ്ഞെടുക്കേണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സംവരണം സംബന്ധിച്ച ഉത്തരവ് ഇറങ്ങി. ജില്ലയില്‍ 35 പഞ്ചായത്തുകളിലെ പ്രസിഡന്‍റ് സ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അതില്‍ 3 പഞ്ചായത്തുകളില്‍ പട്ടിക ജാതി സ്ത്രീ സംവരണം ആണ്. 3 പഞ്ചായത്തുകള്‍ പട്ടിക ജാതി ജനറല്‍ സംവരണവുമാണ്‌.

പട്ടിക ജാതി സ്ത്രീ

കുരുവട്ടൂര്‍ 2. കാരശ്ശേരി3. കടലുണ്ടി
പട്ടികജാതി ജനറല്‍

ചെറുവണ്ണൂര്‍ 2. ചങ്ങരോത്ത് 3. മടവൂര്‍
സ്ത്രീ സംവരണം

കിഴക്കോത്ത് 2. കുന്ദമംലം 3. പെരുവയല്‍4. ഒളവണ്ണ 5. അഴിയൂര്‍ 6. ഏറാമല7. ചെക്യാട്8. പുറമേരി 9. തൂണേരി

വാണിമേല്‍ 11. എടച്ചേരി 12. കുന്നുമ്മല്‍13. വേളം 14. കുറ്റ്യാടി 15. വില്ല്യാപള്ളി 16. തിരുവള്ളൂര്‍ 17. കീഴരിയൂര്‍ 18. തിക്കോടി 19. നൊച്ചാട് 20. ഉള്ള്യേരി 21. കൂത്താളി 22. ബാലുശ്ശേരി 23. ഉണ്ണികുളം 24.ചേമഞ്ചേരി25.പൈങ്ങോട്ടുകാവ്26.അത്തോളി 27. കക്കോടി 28. നന്മണ്ട 29. തലക്കുളത്തൂര്‍ 30. തിരുവമ്പാടി 31. കൊടിയത്തൂര്‍ 32. പുതുപ്പാടി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!