Local News

കോവിഡ് ടെസ്റ്റ് നടത്തുന്നു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകാരായ കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്നവർക്കും നവംബർ 3 ന്ചൂലാം വയൽ UP സ്കൂളിൽ ചൊവ്വാഴ്ച രാവിലെ10.30 മുതൽ ഉച്ചക്ക് 12.45 വരേ കോവിഡ് ടെസ്റ്റ് നടത്തുന്നു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകാരായ കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്.

വാർഡ് മെമ്പർമാർ, RRT അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ മുഖേന പേര് റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിശോധന ഉണ്ടായിരിക്കുകയുള്ളു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!