കുന്ദമംഗലം: കുന്ദമംഗലം ഇൻഡസ് ട്രിയൽസ് ഉടമ മേലെ കണ്ടിയിൽ താമസിക്കും കുട്ടമ്പൂർ കെ.മാധവൻ (78) നിര്യാതനായി.
ഭാര്യ: ശാരദ.
മക്കൾ: പ്രജീഷ് ( കുന്ദമംഗലം ഇൻഡസ്ട്രിയൽസ് ), പ്രീതി , പ്രിയ (ക്ലാർക്ക്, വ്യവസായ കേന്ദ്രം). മരുമക്കൾ: ജിജി(പൊക്കുന്ന്), ബാബു (കണ്ണൂർ), ഷീന.
സഹോദരങ്ങൾ: കല്യാണി, ജാനു.
സഞ്ചയനം ചൊവ്വ


