Trending

ജില്ലയില്‍ 869 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 869 പേര്‍ക്ക് കോവിഡ്
രോഗമുക്തി 733

ജില്ലയില്‍ ഇന്ന് 869 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 845 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6235 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10444 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 733 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

➡️ വിദേശത്ത് നിന്ന് എത്തിയ
ഫറോക്ക് സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
ഫറോക്ക് – 4
കൊയിലാണ്ടി – 1
കുരുവട്ടൂര്‍ – 1
കുന്ദമംഗലം – 1
മുക്കം – 1
താമരശ്ശേരി – 1
വടകര – 1
വേളം – 1

ഉറവിടം വ്യക്തമല്ലാത്തവർ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കടലുണ്ടി – 1
രാമനാട്ടൂകര – 1
ഒളവണ്ണ – 1
തിരുവളളൂര്‍ – 1
ഉളളിയേരി – 1
വേളം – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 295
( ചെറുവണ്ണൂര്‍(കൊളത്തറ) – 23 , കൊമ്മേരി, നല്ലളം, പുതിയറ, കല്ലായി, പയ്യാനക്കല്‍, മാങ്കാവ്, തൊണ്ടയാട്, നടക്കാവ്, തിരുവണ്ണൂര്‍, മലാപ്പറമ്പ്, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, മായനാട്, ചെലവൂര്‍, റാം മോഹന്‍ റോഡ്, വെങ്ങാലി, വെസ്റ്റ്ഹില്‍, ചാലപ്പൂറം, ഗോവിന്ദപുരം, എലത്തൂര്‍, മേരിക്കുന്ന്, പുതിയങ്ങാടി, പാവങ്ങാട്, അരക്കിണര്‍, പൊക്കുന്ന്, എരഞ്ഞിക്കല്‍, അത്താണിക്കല്‍, കോട്ടപറമ്പ്, കുണ്ടുങ്ങല്‍, ചക്കുംകടവ്, തടമ്പാട്ടുത്താഴം, കോവൂര്‍, തിരുത്തിയാട്, കാരപ്പറമ്പ്, പൊറ്റമ്മല്‍, ചേവരമ്പലം, എടക്കാട്, ഡിവിഷന്‍ 6, 32, 35, 37, 38, 40, 41, 44, 47, 48, 49, 52, 53, 58, 54, 55, 59, 61, 64, 65, 72, 73, 74)

പുതുപ്പാടി – 43
വടകര – 40
ഫറോക്ക് – 39
കക്കോടി – 37
ഒളവണ്ണ – 36
ചോറോട് – 33
ഒഞ്ചിയം – 28
മണിയൂര്‍ – 19
കടലൂണ്ടി – 16
തുറയൂര്‍ – 16
ഉണ്ണിക്കുളം – 15
കൊയിലാണ്ടി – 14
അഴിയൂര്‍ – 13
രാമനാട്ടുകര – 13
കോടഞ്ചേരി – 11
പെരുമണ്ണ – 10
ഏറാമല – 9
പേരാമ്പ്ര – 9
പെരുവയല്‍ – 8
കൊടിയത്തൂര്‍ – 7
കുറ്റ്യാടി – 7
ചേളന്നൂര്‍ – 7
നരിപ്പറ്റ – 6
ചെറുവണ്ണൂര്‍.ആവള – 6
പുറമേരി – 6
വേളം – 6
കുന്ദമംഗലം – 5
മുക്കം – 5
പയ്യോളി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പേരാമ്പ്ര – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് – 1 (ആരോഗ്യപ്രവര്‍ത്തക)
വളയം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 10444
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 240

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 289
• ഗവ. ജനറല്‍ ആശുപത്രി – 186
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 113
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 129
• ഫറോക്ക് എഫ്.എല്‍.ടി.സി – 62
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 226
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 66
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 140
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 51
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 68
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 73
• അമൃത എഫ്.എല്‍.ടി.സി. വടകര – 55
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 18
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 30
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 69
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 91
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 77
• എം.ഇ.എസ് കോളേജ്, കക്കോടി – 46
• ഐ.ഐ.എം കുന്ദമംഗലം – 77
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 52
• റേയ്‌സ് ഫറോക്ക് – 24
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 24
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 9
• ഇഖ്ര ഹോസ്പിറ്റല്‍ – 89
• ഇഖ്ര അനക്ചര്‍ – 37
• ബി.എം.എച്ച് – 99
• മൈത്ര ഹോസ്പിറ്റല്‍ – 23
• നിര്‍മ്മല ഹോസ്പിറ്റല്‍ – 5
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 61
• എം.എം.സി ഹോസ്പിറ്റല്‍ – 282
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 30
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 13
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• പി. കെ. സ്റ്റീല്‍സ് – 367
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 64
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6663

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 103
(തിരുവനന്തപുരം – 10, കൊല്ലം – 05, എറണാകുളം- 20, പാലക്കാട് – 07,തൃശൂര്‍ – 01, മലപ്പുറം – 26, കണ്ണൂര്‍ – 34)

1002 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1002 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 29784 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 1,25,890 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 373 പേര്‍ ഉള്‍പ്പെടെ 3115 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 6235 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5,52,925 സ്രവസാംപിളുകള്‍ അയച്ചതില്‍ 5,49,827 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 5,07,344 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 3098 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 346 പേര്‍ ഉള്‍പ്പെടെ ആകെ 5137 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 401 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 4698 പേര്‍ വീടുകളിലും, 38 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 9 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 46495 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!