Trending

ജില്ലയിൽ 661 പേര്‍ക്ക് കോവിഡ്

The Viral Virus - ArcGIS StoryMaps

കോഴിക്കോട് ജില്ലയ്ക്ക് ഇന്നലെ ആശ്വാസദിനം. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആയിരത്തിന് പുറത്ത് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ ഇന്നലെ 661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9282 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 7.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച 18.01 ശതമാനവും ചൊവ്വാഴ്ച 9.06 ശതമാനവുമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 651 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10865 ആയി. 6730 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 836 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ ആര്‍ക്കും പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 4

കാരശ്ശേരി – 1
കൊയിലാണ്ടി – 1
കുന്ദമംഗലം – 1
തിരുവള്ളൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ചോറോട് – 1
ഫറോക്ക് – 1
കുറ്റ്യാടി – 1
വടകര – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 232

(ബേപ്പൂര്‍ – 30, കോട്ടൂളി, പാവങ്ങാട്, ഇടിയങ്ങര, പുതിയറ, മാങ്കാവ്, ചേവായൂര്‍, കിണാശ്ശേരി, പുതിയാപ്പ, ചേവായൂര്‍, മായനാട്, കൊളത്തറ, മുണ്ടിക്കല്‍ത്താഴം, എലത്തൂര്‍, നല്ലളം, ഫ്രാന്‍സിസ് റോഡ്, എരഞ്ഞിപ്പാലം, പരപ്പില്‍, വെളളയില്‍, വേങ്ങേരി, മൂന്നാലിങ്ങല്‍, മേരിക്കുന്ന്, അരക്കിണര്‍, മാത്തോട്ടം, പുതിയങ്ങാടി, ഡിവിഷന്‍ 18, 19, 62 65)

കൊടുവളളി – 43
വടകര – 36
തലക്കുളത്തൂര്‍ – 29
ചാത്തമംഗലം – 27
തിക്കോടി – 24
ഉളളിയേരി – 18
അഴിയൂര്‍ – 17
നാദാപുരം – 12
മുക്കം – 11
ഒളവണ്ണ – 13
കൊയിലാണ്ടി – 8
ഏറാമല – 9
ഒഞ്ചിയം – 9
ചോറോട് – 6
കൊടിയത്തൂര്‍ – 6
കുന്ദമംഗലം – 6
കുറ്റ്യാടി – 5
മണിയൂര്‍ – 5
ചേളന്നൂര്‍ – 5
തിരുവളളൂര്‍ – 5
രാമനാട്ടുകര – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ഏറാമല – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10865
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 248

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 305
• ഗവ. ജനറല്‍ ആശുപത്രി – 240
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 106
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 178
• ഫറോക്ക് എഫ്.എല്‍.ടി. സി – 134
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 323
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 111
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 162
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 73
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 68
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്‍ി – 78
• അമൃത എഫ്.എല്‍.ടി.സി. വടകര – 73
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 62
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 89
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 60
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 65
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 65
• എം.ഇ.എസ് കോളേജ്, കക്കോടി – 78
• ഐ.ഐ.എം കുന്ദമംഗലം – 115
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 113
• റേയ്സ് ഫറോക്ക് – 52
• ഫിംസ് ഹോസ്റ്റല്‍ – 64
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 94
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 156
• ഇഖ്ര ഹോസ്പിറ്റല്‍ – 93
• ഇഖ്ര ഡയാലിസിസ് – 37
• ബി.എം.എച്ച് – 101
• മൈത്ര ഹോസ്പിറ്റല്‍ – 32
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 95
• എം.എം.സി ഹോസ്പിറ്റല്‍ – 249
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 62
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
• മലബാര്‍ ഹോസ്പിറ്റല്‍ – 9
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 57
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6730
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 91 (മലപ്പുറം – 19, കണ്ണൂര്‍ – 25, ആലപ്പുഴ – 04 , കൊല്ലം – 04, പാലക്കാട് – 07, തൃശൂര്‍ – 01, തിരുവനന്തപുരം – 10, എറണാകുളം- 18, വയനാട് – 02, കാസര്‍കോട്- 01)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!