Trending

പൂതാളത്ത് പങ്കജാക്ഷൻ (63) (വിമുക്ത ഭടൻ) നിര്യാതനായി

കുരിക്കത്തൂർ: പരേതനായ പൂതാളത്ത് നാരായണൻ നായരുടെ മകൻ പൂതാളത്ത് പങ്കജാക്ഷൻ 63 വയസ്സ്
(വിമുക്ത ഭടൻ) നിര്യാതനായി.
ഭാര്യ രുഗ്മിണി
മകൾ അഞ്ജു പങ്കജ്
മരുമകൻ വിപിൻ (റെയിൽവേ കണ്ണൂർ)
സഹോദരങ്ങൾ
ഷീജ ,പരേതരായ ദേവകി അമ്മ, പത്മിനി

സംസ്കാരം ഇന്ന് രാത്രി 9 മണി വീട്ടുവളപ്പിൽ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!