Trending

മുൻ രജിസ്ട്രാർ പ്രൊഫ: ടി.കെ.ഉമ്മർ (73) നിര്യാതനായി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ: ടി.കെ.ഉമ്മർ (73) നിര്യാതനായി. മുൻവിദ്യാഭ്യസ മന്ത്രി സൂപ്പിയുടെ പ്രൈവറ്റ് സിക്രറട്ടറി, മുക്കം കോളേജ് പ്രിൻസിപ്പാൾ, ആർട്ട്സ് കോളേജ് അധ്യാപകൻ , നെഹറു യുവക് കേന്ദ്ര കോ ഓഡിനേറ്റർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ഹാജി ടി.കെ ഇമ്പിച്ചിബാവ മുസ്ലിയാർ, മാതാവ്: പരേതയായ ആയിഷ
ഭാര്യ: യു.കെ റൈഹാന ഉമ്മർ കക്കോടി , മക്കൾ: ആയിഷ ബീഗം കെ.യു, ആബിദ ബീഗം കെ.യു, ഡോ:ഷാഹിദ ഷിറാസ് കെ.യു, മുഹമ്മദ് സലാം കെ.യു (സോഫ്റ്റ് വെയർ എഞ്ചിനീയർ ഇൻഫോ പാർക്ക്)
മരുമക്കൾ: ഡോ. ഷാജി ഹാൻ ഹമീദ് (ആലപ്പുഴ), സക്കീർ ഹുസൈൻ വണ്ടൂർ,( സി.എ- ഖത്തർ), ഡോ. ഷിറാസ് കാസർഗോഡ് (ദുബായ്), ഷഹല സലാം (കോഴിക്കോട്)
സഹോദരങ്ങൾ: ഡോ: ടി.കെ.അബൂബക്കർ ,ഡോ :ടി.കെ.അബ്ദുൽ റസാഖ്, ടി.കെ.എ.അസീസ്, നഫീസ, ഖദീജ, പരേതനായ ഡോ: ടി.കെ.മുഹമ്മദ്, ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യടിമേത്തൽ കണ്ടഞ്ചേരി മഹല്ല് ഖബർസ്ഥാനിൽ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!