
കൊടുവള്ളിയിലെ നഗരസഭാ കൗൺസിലർ കാരാട്ട്ഫൈസലിനെ വിട്ടയച്ചു.വീട്ടിൽ നടത്തിയകസ്റ്റംസ് റെയ്ഡിനെ തുടർന്നും ഫൈസലിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. .കൊടുവള്ളിയിൽഇന്നലെ കാലത്ത് നാലു മണിയോടെയാണ് റൈഡ് ആരംഭിച്ചിരുന്നത്..റെയ്ഡിനു് ശേഷം ഫൈസലിനെ കൊച്ചി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയിരുന്നു അതിനിടയിൽ അറസ്റ്റുണ്ടാവുമെന്ന പ്രചരണവും ശക്തമായിരുന്നു.ഇതിനിടെയാണ് വിട്ടയച്ചത്.

