
കുന്ദമംഗലം പ്രാഥമികആരോഗ്യ കേന്ദ്രത്തിന് കീഴിൽ വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 12.45 രെ ആർ ടി.സി പിസി ആർ ടെസ്റ്റ് നടത്തും.
കാരന്തൂർ AMLP സ്കൂളിൽ വെച്ച് 100 പേർക്ക് RTPCR ടെസ്റ്റുണ്ടാവുക.
175 പേർക്ക് ആൻ്റിജൻ ടെസ്റ്റും നടത്തും. കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകാരായ കോവിഡ് ലക്ഷണമുള്ളവരും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്നവരുമാണ് പ്രധാനമായും പരിശോധനയിൽ പങ്കെടുക്കേണ്ടതെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു.

