Local News

കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിനെതിരേ ചാത്തമംഗലത്ത് കോൺഗ്രസ് പോസ്റ്റ് ഓഫീസ് ധർണ്ണ

കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിനെതിരേ ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ധർണ്ണ DCC സെക്രട്ടറി വിനോദ് പടനിലം ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിടണ്ട് വേലായുധൻ -ടി അധ്യക്ഷ വഹിച്ചു കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി | KC. ഇസ്മാ ലുട്ടി UDF ചെയർമാൻ. TK സുധാകരൻ. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ. റാഫി PHED. ഒ. അശോകൻ. ഷഹീർ പാഴൂർ. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ. ഷെരീഫ് മലയമ്മ. ഫഹദ് പാഴൂർ. ജബ്ബാർ മലയമ്മ. മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ. ബൈജു ശിവദാസൻ നായർ കുഴി ഷാഫി മാസ്റ്റർ. റഷീദ് പറമ്പാടൻ. കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!