തിരുവനന്തപുരം : മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്നാവിശ്യപ്പെട്ട് സെക്രട്ടറിയിലേക്ക് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ അക്രമം. പോലീസ് ടിയർ ഗ്യാസും, കണ്ണീർവാതകവും, ജില പീരങ്കിയും ലാത്തി ചാർജും നടത്തി. നിരവധി പേർക്ക് പരിക്ക്.

