കുന്ദമംഗലം : ടൗണും പരിസര പ്രദേശവും അണുവിമുക്തം ആക്കുന്നതിന് കുന്ദമംഗലം ടൗൺ വാർഡ് മെമ്പർ എം.വി ബൈജു ടൗൺ യൂത്ത് ലീഗ് ന് അണു നശീകരണ യന്ത്രം കൈമാറി.
ചടങ്ങിൽ ടൗൺ യൂത്ത് ലീഗ് പ്രസിഡണ്ട് അമീൻ എം.കെ സെക്രട്ടറി മുഹമ്മദലി. ട്രഷറർ നിസാർ കെ.ഐ മുഹമ്മദ് കോയ.എൻ.യം.യുസഫ്. ജംഷിദ് പി എന്നിവർ പങ്കെടുത്തു

