
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പതിമംഗലം ഒന്നാംവാർഡ്,പത്തൊമ്പതാം വാർഡ് കാരന്തൂർ, പെരുവയൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് പെരിങ്ങൊളം (വടക്കേടത്ത് പുറായിൽ, കോനിയൻഞ്ചരി), പെരുവയൽ പഞ്ചായത്ത്പരിയങ്ങാട് വാർഡ് ആറ് വെസ്റ്റ്, കുരുവട്ടൂർ പഞ്ചായത്ത് പയമ്പ്ര ഏഴ് ഈസ്റ്റ് കണ്ടെയിമെൻ്റ് സോണായി ജില്ലാ കലക്ടർ ശാംബ ശിവറാവു പ്രഖ്യാപിച്ചു.

