Kerala

എൽദോസ് കുന്നപ്പള്ളിയുടെ പേഴ്‌സണൽ സ്റ്റാഫിന് കോവിഡ്

എംഎൽഎ എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കോവിഡ് സ്ഥിരീകരണം
എം എൽ എ അവിശ്വാസ വോട്ടുടുപ്പിൽ പങ്കെടുത്ത ശേഷം നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടി വരും.

പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചത് കാരണം എൽദോസ് കുന്നപ്പള്ളിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വോട്ടു ചെയ്തശേഷം എംഎൽഎ ക്വാറന്റീനിൽ പോകേണ്ടിവരും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!