
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് സ്വദേശി നടുവീട്ടിൽ ഹാരിസ് ഷോക്കേറ്റ് മരണപ്പെട്ടു
_ മക്കയിൽ വെച്ചായിരുന്നു സംഭവം.മക്കയിലെ നൂർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് അവിടെ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു_.
മക്കയിലെ ഷറായയിൽ മിനി സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

