
കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റും പില്ലോ കവറും സ്പാർടക് ഡിസൈനേഴ്സ് ഉടമ സി.മനോജിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവനും സെക്രട്ടറി കെ.പി.എം.നവാസും ഏറ്റുവാങ്ങി.
ടി.കെ.ഹിതേഷ് , അസ്ബിജാ ഹുസൈൻ , എം.എം.സുധീഷ് കുമാർ , എം.ബാബുമോൻ എന്നിവർ സംബന്ധിച്ചു.

