Trending

കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളിയുടെ റൂട്ട് മാപ് പുറത്ത് വിട്ടു

തിരുവനന്തപുരം : ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മത്സ്യ തൊഴിലാളി പൂന്തുറ പുത്തൻപള്ളി സ്വദേശിയ സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ് ജില്ലാ ഭരണ കൂടം പുറത്ത് വിട്ടു. ജൂൺ 8 നുള്ള കന്യാകുമാരിയിലെ തുറമുഖം മുതൽ. ജൂലൈ 30 വരെ ഇദ്ദേഹം സഞ്ചരിച്ച വഴികളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏറെ സങ്കീർണമാണ് ഇദ്ദേഹത്തിന്റെ സഞ്ചാര പാത. ഇതുമായി കൂടുതൽ അറിവുള്ളവർ ജില്ലാഭരണകൂടവുമായി ബന്ധപ്പെടാനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട്.

https://www.facebook.com/collectortvpm/posts/2587883994860459
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!