Local

ഉപ്പഞ്ചേരിമ്മൽ ഹുസയിൻ നിര്യാതനായി

പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടും വലിയങ്ങാടിയിലെ കൊപ്ര വ്യാപാരിയുമായിരുന്ന ഉപ്പഞ്ചേരിമ്മൽ ഹുസയിൻ (59) നിര്യാതനായി.

ഭാര്യ: സുബിത മക്കൾ: റഫ്നാസ്, സുഫിയാൻ, റിഫ മരുമകൾ: ജസ്ന

സഹോദരങ്ങൾ: മാമുക്കോയ, അഷ്റഫ് (കെ എസ് ആർ ടി സി ),സഫിയ , ആയിശ , നബീസ, ജമീല.മയ്യിത്ത് 5 മണിക്ക് വീട്ടിൽ നിന്നും എടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!