ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതില്‍ കോണ്‍ഗ്രസ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി എം.പി. ലീഗ് ചര്‍ച്ചക്ക് മുന്‍കൈ എടുക്കില്ല എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനമാണ് ലീഗിനും, താനും എം.കെ മുനീറും ചര്‍ച്ച നടത്തി, വിശദമായ ചര്‍ച്ച പിന്നീട് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ കോണ്‍ഗ്രസ് തീരുമാനം അംഗീകരിക്കുന്നു; കുഞ്ഞാലിക്കുട്ടി

