Local

എ പി ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു

കോവിഡ് പശ്ചാത്തലത്തിൽ എ പി ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ
ഒന്നുമുതൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചതായി വൈസ് ചാൻസലർ ഡോ എം എസ്.രാജശ്രീ അറിയിച്ചു. വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും പരാതിയെ തുടർന്നാണ് നടപടിയെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.

.തുടർ നടപടികൾക്കായി വിഷയം അക്കാഡമിക് കമ്മിറ്റിയുടെ പരിഗണയ്ക്കായി സമർപ്പിക്കുവാനും തീരുമാനിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ.എസ്. അയൂബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സിണ്ടിക്കേറ്റിന്റെ പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റിയാണ് പരീക്ഷകൾ മാറ്റിവയ്ക്കുവാൻ തീരുമാനിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!