Local

ചൂലാംവയൽ അമ്പലപ്പറമ്പിൽ പുന്നക്കൽ ചാലിൽ ഹലീമ നിര്യാതയായി.

പതിമംഗലം:ചൂലാംവയൽ അമ്പലപ്പറമ്പിൽ പുന്നക്കൽ ചാലിൽ ഹലീമ നിര്യാതയായി.

ഭർത്താവ് : അബ്ദുറഹിമാൻ
മക്കൾ: അശ്റഫ് (അമാന ടൂർസ് ആൻഡ് ട്രാവൽസ്), ഇഖ്ബാൽ, പാത്തുട്ടി പതിമംഗലം, സുലൈഖ വെളിമണ്ണ.

മരുമക്കൾ: സുലൈമാൻ പതിമംഗലം, അഷ്റഫ് വെളിമണ്ണ, റുബീന (മോളി) പന്തീർപാടം.

മയ്യിത്ത് നിസ്കാരം 2026 നവംബർ ഇന്ന് ശനിയാഴ്ച രാവിലെ 10.30ന് ചൂലാംവയൽ ജുമാ മസ്ജിദിൽ നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!