Kerala

സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയത്തിന്റെ സാധ്യത തേടി സർക്കാർ

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ആണവ വൈദ്യുതിയുടെ സാധ്യത പരിശോധിക്കാൻ സർക്കാർ. ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യതയാണ് പരിശോധിക്കുന്നത്. 15-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയിലാണ് ആണവ നിലയങ്ങളുടെ സാധ്യത തേടുന്നതിനെ കുറിച്ച് പറയുന്നത്.

തടസ്സമില്ലാതെ കേരളത്തിലെ വൈദ്യുത പ്രതിസന്ധിയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആണവ നിലയങ്ങളുടെ സാധ്യത തേടുന്നതിനെ കുറിച്ച് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിയാക്ടറുകൾ സ്ഥാപിക്കുക എന്നതാണ് പ്രധാനം. എന്നാൽ ഇത് എവിടെയൊക്കെ സ്ഥാപിക്കണം എന്നകാര്യത്തിലടക്കം പരിശോധനകൾ ഉണ്ടാകും.കേന്ദ്രത്തിന്റെ കൂടി അനുമതി വേണ്ട വിഷയമായതിനാൽ അത് കൂടി തേടിയ ശേഷമായിരിക്കും ഇതിലേക്ക് കടക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!