മൂഴിക്കൽ : മുണ്ടയോട്ട് ചാലിൽ അബു 83 വയസ്സ് (കൃഷി, കച്ചവടം – വയനാട് പനമരം മേച്ചേരി) നിര്യാതനായി.
ഭാര്യ; പാത്തുമ്മ
മക്കൾ : ആലിക്കോയ എം.സി, നൗഷാദ് എം.സി, അഭിഷാദ് എം.സി, അനസ് എം.സി, സലീന എം. സി, ആസിബ എം.സി, അസ്ന എം. സി.
മരുമക്കൾ: ലത്തിഫ്, നാസർ, റഷീദ്, സലീന, ശബാന, ഷഹീറ ഷാനു, നാസിറ സഹോദങ്ങൾ : മുഹമ്മദ് എം സി , പാത്തുമ്മ, കദീശബി, ആയിഷബി (പരേത), സുബൈദ, റുക്കിയ.
മയ്യത്ത് നമസ്കാരം ഇന്ന് (19/11/26) വൈകുന്നേരം അസറിന് ശേഷം 4 മണി ചെലവൂർ പുളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ

