മന്ത്രിമാർക്കും ഉന്നത ഉദ്യോസ്ഥർക്കുമെതിരായ വിജിലൻസ് അന്വേഷണ വിവരങ്ങൾ രഹസ്യമാക്കി സർക്കാർ. വിജിലൻസ് ടി. സെക്ഷൻ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറക്കി.
വിജിലന്‍സിലെ നിര്‍ണായക വിവരങ്ങൾ ഇനി രഹസ്യം; T1,T2 സെഷനുകളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ

