Trending

ബ്രോഷർ പ്രകാശനം നടത്തി

കുന്ദമംഗലം: പെരുവഴിക്കടവ് ശ്രീ കുന്ദമംഗലത് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവവും കളമെഴുത്ത് പാട്ടും 2027 ന്റെ ബ്രോഷർ പ്രകാശനം നടത്തി. കോഴിക്കോട് സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സുനിൽകുമാർ ഇ പ്രകാശനം നിർവഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയരക്ടർ കെ. സത്യൻ മാസ്റ്റർ മൽഹാർ ആദ്യ സംഭാവന നൽകി. ഉത്സവ കമ്മിറ്റി കൺവീനർ മണ്ണാറക്കൽ സോമൻ അധ്യക്ഷത വഹിച്ചു. ഗുരുവായുരപ്പൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സുമതി ഹരിദാസ്, ക്ഷേത്രം പ്രസിഡൻ്റ് വിനോദ് കുമാർ കളത്തിങ്ങൽ, വിനു അമ്പലമോളി, കരിമ്പന ക്കണ്ടിയിൽ ശിവദാസൻ, ശരികുമാർ കാവാട്ട്, ശ്യാംലാൽ പി,ഗിരിജ വിശാഖം, ദേവി അമ്പലമോളി സംസാരിച്ചു.

2027 ജനുവരി 9 മുതൽ 15 വരെയാണ് മകര സംക്രമഉത്സവം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!