കുന്ദമംഗലം: കുന്ദമംഗലം മത്സ്യ വ്യാപാരി അഞ്ചുകണ്ടത്തിൽ അബൂബക്കർസിദ്ധീഖ് (സൂപ്പി നിര്യാതനായി.
ഭാര്യ: സാബിറ മക്കൾ : മുഹമ്മദ് സഹീർ, മുഹമ്മദ് സഹദ്, സഹല. മരുമകൻ: മൂനീർ. സഹോദരങ്ങൾ: ആലി, മുഹമ്മദ്, മജീദ്, അസീസ്.
മത്സ്യ വ്യാപാരി അഞ്ചുകണ്ടത്തിൽ അബൂബക്കർ സിദ്ധീഖ് നിര്യാതനായി

