Trending

പഠന ഉപകരണങ്ങൾ വിതരണം ചെയ്തു


കുന്ദമംഗലം: കാരന്തൂർ മർക്കസ് ഗേൾസ് ഹൈസ്കൂളിൽ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്തുന്നത് ഭാഗമായി ടെലിവിഷൻ വിതരണ ഉദ്ഘാടനം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ലീഡ്സ് പോളിമേയേഴ്സ് മാനേജിങ് ഡയറക്ടർ പി എം മുസമ്മിൽ സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഷെറിൻ ഉള്ള ടി വി വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്ബിജാസക്കീർ മുഖ്യാതിഥിയായിരുന്നു, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് എ ഐഷാബി, കായിക അധ്യാപകൻ എ കെ മുഹമ്മദ് അഷ്റഫ്, അബൂബക്കർ നിസാമി, കെ ജംഷീർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി ഹാജറ സ്വാഗതവും പി ഫഹദ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!