കൊച്ചി: കേരളത്തിൽ സുപ്രധാന ചുവടുവെപ്പിന് കോക്രോച്ച് ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനവും പ്രവർത്തക സംഗമവും ഇന്ന് കൊച്ചിയിൽ. ദേശീയ ഭാരവാഹികൾ പങ്കെടുക്കും. ജില്ലാ ഘടകങ്ങൾ രൂപീകരിക്കുന്നതിൽ ഉൾപ്പെടെ നിർണായക ചർച്ച.