Kerala

ഇടുക്കി നാലാംമൈലിൽ കാർ മറിഞ്ഞ് അപകടം; ഒരു മരണം

ഇടുക്കി: എലപ്പാറക്ക് സമീപം നാലാംമൈലിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. വിനോദ യാത്രയ്‌ക്കെത്തിയ അടൂർ സ്വദേശി അഭിഷേക് എസ് നായർ (28) ആണ് മരിച്ചത്.അഭിഷേകിൻ്റെ ഭാര്യ കാവ്യ , അഭിറാം, അപ്സ എന്നിവരെ പരുക്കുകളടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒപ്പം മറ്റൊരാൾ കൂടെ ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ, ഇയാളുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. 28കാരനായ അഭിഷേകാണ് അപകടത്തിൽ മരണപ്പെട്ടത്. ഇയാളുടെ മൃതശരീരം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് പോയ കാർ നാലാം മൈൽ പാലത്തിൽ നിന്നും ചിന്നാർ ആറ്റിലേക്ക് മറിയുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!