Trending

അഭിമന്യു വധക്കേസ്: രഹസ്യവിചാരണ ആവശ്യപ്പെട്ട ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ വിധി ഇന്ന്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. സ്വകാര്യത മാനിച്ച് അടച്ചിട്ട കോടതിയിൽ വിചാരണ നടത്തണമെന്നും മാധ്യമങ്ങളെ വിലക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.

അതേസമയം, പ്രതികളുടെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ഹർജി തള്ളണമെന്നാണ് സർക്കാരിന്റെ ആവശ്യം. അടുത്ത മാസം കേസിന്റെ സാക്ഷി വിസ്താരം തുടങ്ങാൻ ഇരിക്കെയാണ് പ്രതികളുടെ ഹർജി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!