Trending

‘ഇന്ത്യയ്ക്കായി ഒളിമ്പിക്സിൽ ഒരു മെഡലെന്ന വിദർശയുടെ വലിയ സ്വപ്നം യാഥാർഥ്യമാകാൻ ഈ നേട്ടം പ്രചോദനമാകട്ടെ’: പ്രതിപക്ഷനേതാവ്

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ മലയാളി താരം വിദർശ കെ വിനോദിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിദർശയെ ഫോണിലൂടെ വിളിച്ചാണ് പിണറായി വിജയൻ ആശംസകൾ അറിയിച്ചത്. ഇതോടൊപ്പം, ഇന്ത്യയ്ക്കായി ഈ ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽ കരസ്ഥമാക്കിയ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിദർശ കേരളത്തിന്റെയാകെ അഭിമാനമായി മാറിയെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇന്ത്യയ്ക്കായി ഈ ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽ കരസ്ഥമാക്കിയ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിദർശ കേരളത്തിന്റെയാകെ അഭിമാനമായി മാറി. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമായി ചരിത്രം കുറിച്ച വിദർശ കെ വിനോദിനെ നേരിൽ വിളിച്ചു അഭിനന്ദനം അറിയിച്ചു. ഇന്ത്യയ്ക്കായി ഈ ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽ കരസ്ഥമാക്കിയ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിദർശ കേരളത്തിന്റെയാകെ അഭിമാനമായി മാറി.

10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെടുന്ന മൂന്നംഗ ഇന്ത്യൻ സംഘം വെള്ളി മെഡൽ കരസ്ഥമാക്കിയത്. കോഴിക്കോട് സ്വദേശിയാണ് വിദർശ കെ വിനോദ്. തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ ചരിത്ര മെഡൽ നേടാനായതിൽ വലിയ സന്തോഷമുമുള്ളതായി പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!