Trending

മുസ്ലിം ലീഗ് ബിജെപിയായി മാറി; ആർഎസ്എസിന് പരവതാനി വിരിക്കുകയാണ് ലീഗ്: പി ജയരാജൻ

മുസ്ലീം ലീഗിനേയും സർക്കാരിനേയും കടന്നാക്രമിച്ച് പി. ജയരാജൻ. മുസ്ലീം ലീഗ്, മുസ്ലീം ബിജെപിയായി മാറുന്നു. ആർഎസ്എസിന് വെടിമരുന്ന് ഉണ്ടാക്കാനുള്ള സമയമാണ് സതീശൻ- കുഞ്ഞാലിക്കുട്ടി ഭരണകാലമെന്നും വിമർശനം. മാധ്യമങ്ങൾ ഇപ്പോൾ തന്നെ പൊക്കിപ്പിടിച്ച് നടക്കുന്നുവെങ്കിലും പിന്നീട് താഴ്ത്തിക്കെട്ടുമെന്ന് അറിയാം. സെക്രട്ടേറിയറ്റിൽ എത്താൻ വൈകിയെന്ന തോന്നൽ തനിക്ക് ഇല്ലെന്നും പി. ജയരാജൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!