സുൽത്താൻ ബത്തേരി: തൊണ്ടിമുതൽ മോഷണക്കേസിൽ പൊലീസുകാരന് സസ്പെൻഷൻ. ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
തൊണ്ടിമുതൽ മോഷണം; പൊലീസുകാരന് സസ്പെൻഷൻ