കുമ്പളം ടോൾ പ്ലാസയിൽ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് കയറി അപകടം. സ്വകാര്യ ബസ് പില്ലറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ബസിൻ്റെ മുൻവശം തകർന്നു. അരൂർ വൈറ്റില റൂട്ടിൽ സർവ്വീസ് നടത്തുന്ന മുല്ലശേരിൽ എന്ന ബസാണ് അപകടത്തിൽപെട്ടത്.
കുമ്പളം ടോൾ പ്ലാസയിൽ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം; യാത്രക്കാർക്ക് പരിക്ക്

