കൊച്ചി: വൈപ്പിനിൽ കക്ഷിയുടെ ഭർത്താവിൻ്റെ കുത്തേറ്റ അഭിഭാഷകൻ്റെ അച്ഛൻ മരിച്ചു. ചികിത്സയിലായിരുന്ന മോഹൻദാസാണ് ഇന്ന് മരിച്ചത്. അഭിഭാഷകനായ ഡോഗോവിൻ്റെ കക്ഷിയുടെ ഭർത്താവാണ് കുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ മാസം 13നാണ് മോഹൻദാസിന് കുത്തേറ്റത്.
അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകന്റെ പിതാവ് മരിച്ചു

