താമരശ്ശേരി: താമരശ്ശേരി ചുരം 5, 6, വളവുകൾക്ക് സമീപം ലോറികൾ കേടായതിനെ തുടർന്നു ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു, വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
ലോറികൾ കുടുങ്ങി, താമരശ്ശേരി ചുരം 5, 6 വളവുകളിൽ ഭാഗിക ഗതാഗത തടസ്സം